ഗെയിം ഓഫ് ത്രോൺസ് ആരാധകർക്ക് സന്തോഷ വാർത്ത നൽകിക്കൊണ്ട് ഹൌസ് ഓഫ് ദി ഡ്രാഗൺ സീസണിന്റെ ആദ്യ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്, HBO- യ്ക്ക് വേണ്ടി ജോർജ് ആർ. ആർ. മാർട്ടിനും റയാൻ കോൺഡലും ചേർന്നൊരുക്കിയ ഗെയിം ഓഫ് ത്രോൺസ് (2011-2019) എന്ന ടെലിവിഷൻ പരമ്പരയുടെ പ്രീക്വൽ ആണ് ഇത്, മാർട്ടിന്റെ 2018 ലെ ഫയർ & ബ്ലഡ് നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.